അർജന്റീനയെ നേരിടാൻ ഉള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു

Photo: beinsports.com
- Advertisement -

അടുത്ത ആഴ്ചകളിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു. അർജന്റീനയെയും ഹംഗറിയെയും ആണ് ഈ വരുന്ന ആഴ്ചകളിൽ ഉറുഗ്വേ നേരിടുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സ്റ്റാർ സ്ട്രൈക്കേഴ്സ് ആയ കവാനിയും സുവാരസും ടീമിക് തിരികെ എത്തി. ഇരു താരങ്ങളും പരിക്ക് കാരണം അവസാന മാസം ഉറുഗ്വേ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല.

പരിക്കേറ്റ അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻഡർ ഗിമിനെസിനു പകരം ബ്രൂണോ മെൻഡസ് ടീമിലെത്തി. റയൽ മാഡ്രിഡ് യുവതാരം വാല്വെർഡെ, ആഴ്സണൽ താരം ടൊറേര എന്നിവരും ടീമിൽ ഉണ്ട്. കോപ ലിബെർടാഡോർസ് ഫൈനൽ ഉള്ളതിനാൽ അരസ്കറ്റയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല

ഉറുഗ്വേ സ്ക്വാഡ്;

Advertisement