യൂറോപ്പ ലീഗ്, പ്രീക്വാർട്ടർ ഫിക്സ്ചർ ആയി

Newsroom

Picsart 24 02 22 02 57 33 615
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 16 ഫിക്സ്ചറുകൾ തീരുമാനമായി. ഇന്നലെ പ്ലേ ഓഫ് മത്സരങ്ങൾ കഴിഞ്ഞിരുന്നു‌. ഇന്ന് നറുക്കെടുപ്പിലൂടെ അടുത്ത റൗണ്ട് ഫിക്സ്ചറുകളും തീരുമാനമായി. മൂന്ന് ഇംഗ്ലീഷ് ക്ലബുകൾ പ്രീക്വാർട്ടറിൽ ഉണ്ട്. ലിവർപൂൾ, വെസ്റ്റ് ഹാം, ബ്രൈറ്റൺ എന്നിവർ ക്വാർട്ടർ തേടി ഇറങ്ങും.

യൂറോപ്പ 24 02 18 21 34 08 145

ബ്രൈറ്റണും റോമയും തമ്മിലാണ് പ്രീ ക്വാർട്ടർ പോരാട്ടം നടക്കുക. ലിവർപൂളിന് സ്പാർട പ്രാഗയാണ് എതിരാളികൾ. വെസ്റ്റ് ഹാം ഫ്രെയ്ബർഗിനെയും നേരിടും. എ സി മിലാന് സ്ലാവെ പ്രാഗെയാണ് മുന്നിൽ ഉള്ളത്. വിയ്യറയൽ മാഴ്സെ പോരാട്ടവും ആവേശകരമായിരിക്കും.

ഫിക്സ്ചർ:
Sparta Prague vs. Liverpool
Marseille vs. Villarreal
Roma vs. Brighton
Benfica vs. Rangers
Freiburg vs. West Ham
Sporting vs. Atalanta
Milan vs. Slavia Prague
Qarabag vs. Leverkusen