മാഞ്ചസ്റ്റർ സിറ്റി ഫുൾബാക്ക് സെർജിയോ ഗോമസ് ഇനി റയൽ സോസിഡാഡിൽ

Newsroom

Picsart 24 07 13 01 50 19 731
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ സോസിഡാഡ് മാഞ്ചസ്റ്റർ സിറ്റി യുവതാരൻ സെർജിയോ ഗോമസിനെ സ്വന്തമക്കി. 23-കാരനായ ലെഫ്റ്റ് ബാക്ക് അവസാന സീസണായി മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടായിരുന്നു. 38 മത്സരങ്ങൾ കളിച്ചു എങ്കിലും സിറ്റി ടീമിൽ താരം ആഗ്രഹിച്ച അത്ര അവസരങ്ങൾ ലഭിച്ചില്ല. ആറ് ട്രോഫികൾ അവിടെ നേടി.

മാഞ്ചസ്റ്റർ സിറ്റി 24 07 13 01 50 53 133

10 മില്യൺ യൂറോ (10.9 മില്യൺ ഡോളർ) നൽകിയാണ് താരത്തെ സ്പാനിഷ് ക്ലബ് ഇപ്പോൾ സ്വന്തമാക്കുന്നത്. സിറ്റി 30% സെൽ-ഓൺ ക്ലോസ് കരാറിൽ വെച്ചിട്ടുണ്ട് . ബെൽജിയം ക്ലബ്ബായ ആൻഡർലെച്ചിൽ നിന്നായിരുന്നു ഗോമസ് സിറ്റിയിലെത്തിയത്.