സ്വീഡന്റെ ലോകകപ്പ് താരത്തെ ബുണ്ടസ് ലീഗ ക്ലബായ ബയേർ ലെവർകൂസൻ സ്വന്തമാക്കി. ബെൽജിയൻ ടീമായ ആൻഡർലെക്റ്റിൽ നിന്നുമാണ് താരം ലെവർകൂസനിൽ എത്തുന്നത്. ഒരു സീസൺ ലോണിലാണ് ഫോർവേഡ് എത്തുന്നത്. 26 കാരനായ കൈസെ തെലിൻ സ്വീഡന് വേണ്ടി റഷ്യൻ ലോകകപ്പിൽ ഇറങ്ങിയിട്ടുണ്ട്.
ലോകകപ്പിൽ പകരക്കാരനായി നാല് തവണ കൈസെ തെലിൻ ഇറങ്ങിയിട്ടുണ്ട്. UEFA U21 യൂറോ ചാമ്പ്യന്മാരായ സ്വീഡിഷ് ടീമിലും തെലിൻ ഭാഗമായിരുന്നു
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







