സെക്കൻഡ് ഡിവിഷൻ ദുരിതത്തിൽ നിന്ന് കരകയറാൻ ഏഴു സൈനിംഗ് നടത്തി ജംഷദ്പൂർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷൻ ഐ ലീഗിലെ മോശം ഫോമിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ജംഷദ്പൂർ എഫ് സി തങ്ങളുടെ റിസേർവ്സ് ടീമിന്റെ ശക്തി കൂട്ടി. ഏഴു താരങ്ങളെയാണ് കഴിഞ്ഞ ദിവസം ജംഷദ്പൂർ റിസേർവ്സ് ടീമിലേക്ക് സൈൻ ചെയ്തത്. ഇതിൽ മൂന്ന് താരങ്ങൾ ജാർഖണ്ഡിൽ നിന്നാണ്. സെക്കൻഡ് ഡിവിഷന ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ജംഷദ്പൂർ പരാജയപ്പെട്ടിരുന്നു. ആദ്യമായാണ് ജംഷദ്പൂർ സെക്കൻഡ് ഡിവിഷനിൽ കളിക്കുന്നത്.

സൈൻ ചെയ്ത് താരങ്ങൾ;

1. Sanjay Baskey – Goalkeeper (Jharkhand)

2. Ghanshyam Murmu – Defender (Jharkhand)

3. Jaipal Singh – Midfielder (Jharkhand)

4. Subhankar Sana – Winger (West Bengal)

5. Irfan Khan – Defender (Uttar Pradesh)

6. Sorabh Akhtar – Striker (Maharashtra)

7. Marchstarfield Marbaniang – Midfielder (Meghalaya)