ഡാരാ ഒഷേ ബേർൺലിയിലേക്ക്

Newsroom

Picsart 23 06 23 12 14 08 009
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റ് ബ്രോമിന്റെ ഡിഫൻഡർ ഡാര ഒഷെ ഇനി ബേർൺലിയിൽ. 7 മില്യൺ പൗണ്ടിന് ബേർൺലി താരത്തെ സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്‌. താരം ഇന്നലെ മെഡിക്കലും പൂർത്തിയാക്കി. 24കാരന് വെസ്റ്റ് ബ്രോമിൽ 8 മില്യന്റെ റിലീസ് ക്ലോസ് ഉണ്ടായിരുന്നു, എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന വെസ്റ്റ് ബ്രോം 7 മില്യണു തന്നെ താരത്തെ വിട്ടു നൽകാൻ തയ്യാറായി.

ബേർൺലി 23 06 23 12 13 52 589

ഹെയർഫോർഡിലും എക്സെറ്റർ സിറ്റിയിലും ലോൺ സ്പെല്ലുകൾ കളിച്ചിട്ടുള്ള താരമാണ് ഒഷെ. 2019-ൽ ബാഗീസ് അക്കാദമിയിലൂടെ വന്ന താരമാണ്. 2020-21 ലെ പ്രീമിയർ ലീഗിൽ അദ്ദേഹം വെസ്റ്റ് ബ്രോമിനൊപ്പം ഉണ്ടായിരുന്നു. ക്ലബ്ബിനായി 100-ലധികം ലീഗ് മത്സരങ്ങൾ കളിച്ചാണ് ഇപ്പോൾ ബേർൺലിയിലേക്ക് യാത്രയാകുന്നത്.
.