മണ്ണാർക്കാടിൽ ഉഷാ തൃശ്ശൂരിന് വിജയം. മണ്ണാർക്കാട് അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ഫ്രണ്ട്സ് മമ്പാടിനനെ ആണ് ഉഷാ തൃശ്ശൂർ പരാജയപ്പെടുത്തിയത്. ആറു ഗോളുകൾ പിറന്ന മത്സറ്റത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം. നാളെ മണ്ണാർക്കാട് സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരി ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിടും.