മണ്ണാർക്കാടിലും ജയിച്ച് ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറം

ഗ്രാൻഡ് ഹൈപ്പർ സൂപർ സ്റ്റുഡിയോ മലപ്പുറം തങ്ങളുടെ മികച്ച ഫോം തുടരുന്നു. മികച്ച ഫോമിൽ ഉള്ള സൂപ്പർ സ്റ്റുഡിയോ ഇന്നലെ അഭിലാഷ് കുപ്പൂത്തിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പർ സ്റ്റുഡിയോ വിജയിച്ചത്. അവസാന പത്ത് മത്സരങ്ങളിൽ എട്ടിലും സൂപ്പർ വിജയിച്ചിട്ടുണ്ട്. സീസണിൽ ഇത് രണ്ടാം തവണയാണ് സൂപ്പർ അഭിലാഷിനെ തോൽപ്പിക്കുന്നത്.

നാളെ മണ്ണാർക്കാട് സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് സോക്കർ ഷൊർണ്ണൂരിനെ നേരിടും.

Previous articleഗാബിഗോളിനെ സ്വന്തമാക്കാൻ ബ്രസീലിയൻ ക്ലബ്ബുകൾ
Next article“കൗലിബാലിക്കെതിരെ വംശീയാധിക്ഷേപം നടത്തിയിട്ടില്ല”