പാലത്തിങ്ങൽ സെമിയിൽ ഇന്ന് സബാൻ കോട്ടക്കലും സൂപ്പർ സ്റ്റുഡിയോയും

സെവൻസിൽ ഇന്ന് 9 മത്സരങ്ങൾ നടക്കും. ഇന്ന് പാലത്തിങ്ങൽ സെവൻസിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. പാലത്തിങ്ങൽ സെവൻസിൽ ഇന്ന് സെമി ലീഗിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സബാൻ കോട്ടക്കലിനെ നേരിടും. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിതമായായിരു‌ന്നു അവസാനിച്ചത്.

ഇന്നത്തെ ഫിക്സ്ചറുകൾ;

മഞ്ചേരി;
സ്കൈ ബ്ലൂ vs എഫ് സി തൃക്കരിപ്പൂർ

ഒതുക്കുങ്ങൾ:
ശാസ്താ തൃശ്ശൂർ vs മെഡിഗാഡ് അരീക്കോട്

കോളിക്കടവ്:
ഉഷാ തൃശ്ശൂർ vs കെ ആർ എസ്

വളാഞ്ചേരി;
മത്സരമില്ല

വെള്ളമുണ്ട;
ലിൻഷ മണ്ണാർക്കാട് vs ലക്കി സോക്കർ

തെരട്ടമ്മൽ;
ജവഹർ മാവൂർ vs അഭിലാഷ്

തുവ്വൂർ:
റോയൽ ട്രാവൽസ് കോഴിക്കോട് vs എ വൈ സി

പാലത്തിംഗൽ:
സൂപ്പർ സ്റ്റുഡിയോ vs സബാൻ കോട്ടക്കൽ

മൊറയൂർ:
മത്സരമില്ല

കൊപ്പം:
ഫിഫാ മഞ്ചേരി vs എഫ് സി തൃക്കരിപ്പൂർ