സെവൻസിൽ ഇന്ന് നാല് പോരാട്ടങ്ങൾ

- Advertisement -

സെവൻസിൽ ഇന്ന് 4 മത്സരങ്ങൾ നടക്കും. പാണ്ടിക്കാട് സെവൻസിൽ ആണ് ഇന്ന് ശ്രദ്ധേയ പോരാട്ടം നടക്കുന്നത്. അവിടെ ആദ്യ സെമിയിൽ ഫിഫാ മഞ്ചേരിയും അൽ ശബാബ് തൃപ്പനച്ചിയും തമ്മിലാണ് മത്സരം. കിരീടത്തിന്റെ എണ്ണത്തിൽ സബാനെ പിടിക്കണം എന്ന് ലക്ഷ്യമിടുന്ന ഫിഫാ മഞ്ചേരി ഫൈനൽ തന്നെയാണ് പാണ്ടിക്കാടിൽ ലക്ഷ്യമിടുന്നത്.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
ഉഷാ തൃശ്ശൂർ vs എ വൈ സി ഉച്ചാരക്കടവ്

പാണ്ടിക്കാട്:
ഫിഫാ മഞ്ചേരി vs അൽ ശബാബ് തൃപ്പനച്ചി

എടക്കര;
ഫ്രണ്ട്സ് മമ്പാട് vs ഫിറ്റ്വെൽ കോഴിക്കോട്

കർക്കിടാംകുന്ന്;

കെ എഫ് സി കാളികാവ് vs സോക്കർ ഷൊർണ്ണൂർ

Advertisement