സുൽത്താൻ ബത്തേരിയിലും ജയം തുടർന്ന് മെഡിഗാഡ് അരീക്കോട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സുൽത്താൻ ബത്തേരി അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടിന് ഗംഭീര വിജയം. എഫ് സി കൊണ്ടോട്ടി ആയിരുന്നു ഇന്ന് മെഡിഗാഡിന്റെ എതിരാളികൾ. രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് മെഡിഗാഡ് അരീക്കോട് ഇന്ന് സ്വന്തമാക്കിയത്. മെഡിഗാഡ് അരീക്കോടിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. മെഡിഗാഡ് അരീക്കോടും എഫ് സി കൊണ്ടോട്ടിയും തമ്മിലുള്ള ഈ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

നാളെ സുൽത്താൻബത്തേരിയിൽ എ വൈ സി ഉച്ചാരക്കടവ് കെ എഫ് സി കാളികാവിനെ നേരിടും.