സെവൻസിൽ ഇന്ന് മാത്രം സബാൻ കോട്ടക്കലിന് മൂന്ന് മത്സരങ്ങൾ

Newsroom

ഇന്ന് അഖിലേന്ത്യാ സെവൻസിൽ എട്ടു മത്സരങ്ങൾ നടക്കും. സബാൻ കോട്ടക്കലിന് ഇന്ന് മൂന്ന് മത്സരങ്ങളാണ് ഉള്ളത്. കോട്ടക്കൽ സെവൻസിന്റെ ഫൈനലിൽ സബാൻ കോട്ടക്കൽ ലിൻഷാ മണ്ണാർക്കാടിനെ നേരിടും. സബാൻ ഏറ്റവും നിർണായകായി കാണുന്നത് ഈ മത്സരമാകും. കോട്ടക്കൽ കൂടാതെ തലശ്ശേരിയിലും ബേക്കലിലുമാണ് സബാൻ ഇന്ന് ഇറങ്ങുന്നത്. തലശ്ശേരിയിൽ സബാൻ ഫ്രണ്ട്സ് മമ്പാടിനെയാണ് നേരിടേണ്ടത്. ബേക്കലിൽ സബാൻ ലക്കി സോക്കർ ആലുവയെയും നേരിടും.

ഇന്നത്തെ ഫിക്സ്ചറുകൾ;

തലശ്ശേരി:
സബാൻ കോട്ടക്കൽ vs ഫ്രണ്ട്സ് മമ്പാട്
ഇ കെ നായനാർ എഫ് സി vs ഹിറ്റാച്ചി തൃക്കരിപ്പൂർ

ബേക്കൽ :
സബാൻ കോട്ടക്കൽ vs ലക്കി സോക്കർ ആലുവ

കൊപ്പം:
മത്സരമില്ല

ഇരിക്കൂർ:
സൂപ്പർ സ്റ്റുഡിയോ vs റോയൽ ട്രാവൽസ് കോഴിക്കോട്

താമരശ്ശേരി:
ടൗൺ ടീം അരീക്കോട് vs ജവഹർ മാവൂർ

വണ്ടൂർ:
അൽ മദീന vs സ്കൈ ബ്ലൂ

മണ്ണാർക്കാട്:
ഫിഫാ മഞ്ചേരി vs എ വൈ സി ഉച്ചാരക്കടവ്

കോട്ടക്കൽ;
സബാൻ കോട്ടക്കൽ vs ലിൻഷാ മണ്ണാർക്കാട്

മൊറയൂർ:
മത്സരമില്ല

മങ്കട:
മത്സരമില്ല

ഒളവണ്ണ:
മത്സരമില്ല