പെരിന്തൽമണ്ണയിൽ ഇന്ന് രണ്ടാം പാദ സെമി ഫൈനൽ

Newsroom

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, വേങ്ങര, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്ന് ഫിഫാ മഞ്ചേരി ലക്കി സോക്കറിനെ നേരിടും. ആദ്യ പാദം ഗോൾ രഹിതമായി അവസാനിച്ചിരുന്നു. ഇതിനകം തന്നെ റോയൽ ട്രാവൽസ് കാദറലി സെവൻസിൽ ഫൈനലിൽ എത്തി.

FIXTURE- 09-03-2022

Vengara;
FC Thrikkarippur vs KRS Kozhikode

VALANCHERY-THINDALAM;
Linsha Mannarkkad vs. Shastha Thrissur

Areekode;
Super Studio vs AYC Ucharakkadavu

Perinthalmanna;
Fifa Manjeri vs Royal Travels

Poongod;
United FC Nellikuth vs Saban Kottakkal