പെരിന്തൽമണ്ണയിൽ ഇന്ന് വീണ്ടും അൽ മദീന റോയൽ ട്രാവൽസ് പോരാട്ടം

Newsroom

Sevens
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, വേങ്ങര, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. ഇന്നലെ ഹൈദരലി ശിഹാബ് തങ്ങളുടെ മരണം കാരണം സെവൻസിൽ മത്സരങ്ങൾ ഉണ്ടായിരുന്നില്ല. പെരിന്തൽമണ്ണ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്ന് അൽ മദീന റോയൽ ട്രാവൽസിനെ നേരിടും.ആദ്യ പാദ സെമിയിൽ അൽ മദീന പരാജയപ്പെട്ടിരുന്നു.

FIXTURE- 06-03-2022

Vengara;
Sky Blue vs Jaya Thrissur

VALANCHERY-THINDALAM;
Saban Kottakkal vs. KFC Kalikavu

Areekode;
FC Kondoty vs AYC Ucharakkadav

Perinthalmanna;
Royal Travels vs Al Madeena

Poongod;
Super Studio vs Fifa Manjer