പാണ്ടിക്കാട് സെമിയിൽ അൽ ശബാബും മെഡിഗാഡ് അരീക്കോടും

- Advertisement -

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. പാമ്മ്ടിക്കാട് സെവൻസിൽ ആണ് മികച്ച മത്സരം നടക്കുന്നത്. പാണ്ടിക്കാട് സെമിയിൽ ഇന്ന് അൽ ശബാബും മെഡിഗാഡ് അരീക്കോടും തമ്മിലാണ് മത്സരം. ഇതുവരെ സെമിയിൽ വിജയമില്ലാത്ത ഇരുടീമുകൾക്ക് ഇന്ന് ജയിച്ചാലെ ഫൈനൽ പ്രതീക്ഷ ഉണ്ടാവുകയുള്ളൂ.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
ഉഷാ തൃശ്ശൂർ vs സ്കൈ ബ്ലൂ എടപ്പാൾ

പാണ്ടിക്കാട്:
മെഡിഗാഡ് അരീക്കോട് vs അൽ ശബാബ് തൃപ്പനച്ചി

എടക്കര;
എ വൈ സി vs ജിംഖാന തൃശ്ശൂർ

കർക്കിടാംകുന്ന്;

മത്സരമില്ല

Advertisement