പാണ്ടിക്കാട് ആദ്യ ദിവസം മെഡിഗാഡിനെ സ്കൈ ബ്ലൂ വീഴ്ത്തി

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡിൻ വൻ പരാജയം. ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തിൽ മെഡിഗാഡ് അരീക്കോടും സ്കൈ ബ്ലൂ എടപ്പാളും ആയിരുന്നു ഏറ്റുമുട്ടിയത്. മത്സരം സ്കൈ ബ്ലൂ എടപ്പാൾ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ചു. സ്കൈ ബ്ലൂ എടപ്പാളിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. മെഡിഗാഡിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ തോൽവിയുമാണിത്.

നാളെ പാണ്ടിക്കാട് സെവൻസിൽ അൽ ശബാബ് തൃപ്പനച്ചി സോക്കർ ഷൊർണൂരിനെ നേരിടും.

Advertisement