പാണ്ടിക്കാട് സെമിയിൽ ഇന്ന് വമ്പൻ പോരാട്ടം

- Advertisement -

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. പാണ്ടിക്കാട് സെവൻസിൽ ആണ് നിർണായക മത്സരം നടക്കുന്നത്. സെമി ലീഗിൽ ഇന്ന് ഫിഫാ മഞ്ചേരിയും മെഡിഗാഡ് അരീക്കോടും തമ്മിലാണ് മത്സരം. മുമ്പ് കളിച്ച 2 മത്സരങ്ങളും സമനിലയിൽ ആയതിനാൽ ഫിഫയ്ക്ക് ഇന്ന് വിജയിച്ചാൽ മാത്രമെ ഫൈനലിൽ എത്താൻ ആകു. മെഡിഗാഡിനും ഇതു തന്നെയാണ് സ്ഥിതി.

ഇന്നത്തെ ഫിക്സ്ചറുകൾ;

പെരുവള്ളൂർ;
മത്സരമില്ല

പാണ്ടിക്കാട്:
ഫിഫാ മഞ്ചേരി vs മെഡിഗാഡ് അരീക്കോട്

എടക്കര;
അൽ ശബാബ് vs റോയൽ ട്രാവൽസ് കോഴിക്കോട്

കർക്കിടാംകുന്ന്;
ഉഷാ തൃശ്ശൂർ vs എഫ് സി തൃക്കരിപ്പൂർ

Advertisement