ഒതുക്കുങ്ങലിൽ സ്കൈ ബ്ലൂ എടപ്പാൾ സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ അൽ ശബാബ് തൃപ്പനച്ചിയ്ർ ആണ് സ്കൈ ബ്ലൂ പരാജയപ്പെടുത്തിയത്. ഏകപക്ഷീയ പോരാട്ടത്തിന് ഒടുവിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു സ്കൈ ബ്ലൂവിന്റെ വിജയം.ഉഷാ തൃശ്ശൂരിനെ തോൽപ്പിച്ച് ആയിരുന്നു സ്കൈ ബ്ലൂവിന്റെ ക്വാർട്ടർ പ്രവേശനം.
നാളെ ഒതുക്കുങ്ങലിൽ മത്സരമില്ല.













