നീലേശരം സെവൻസ്, കലാശ പോരാട്ടം തീരുമാനമായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീലേശ്വരം അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിസ്റ്റുകൾ ആരെന്ന് തീരുമാനമായി. ഇന്ന് നടന്ന രണ്ടാം സെമിയിൽ ഷൂട്ടേഴ്സ് പടന്ന വിജയിച്ചതോടെ ആണ് ഫൈനലിൽ തീരുമാനമായത് എം ആർ എഫ് സി എടാറ്റുമ്മലിനെ ആകും നാളെ നടക്കുന്ന ഫൈനലിൽ ഷൂട്ടേഴ്സ് പടന്ന നേരിടുക. ഇന്ന് നടന്ന സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ആണ് ഷൂട്ടേഴ്സ് തോൽപ്പിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ഷൂട്ടേഴ്സിന്റെ ജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ.

ഇന്നലെ ആദ്യ സെമിയിൽ മെഡിഗാഡ് അരീക്കോടിനെയാണ് എം ആർ എഫ് സി എടാറ്റുമ്മൽ തോൽപ്പിച്ചത്. ആ സെമിയിലും പെനാൾട്ടിയിലായിരുന്നു വിജയികളെ കണ്ടെത്തിയത്. സൂപ്പർ സ്റ്റുഡിയോ ഷൂട്ടേഴ്സ് പടന്നയെ നേരിടും.