ഹിറ്റാച്ചി തൃക്കരിപ്പൂരിനെ തകർത്ത് അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് കിരീടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കുഞ്ഞിമംഗലം അഖിലേന്ത്യാ സെവൻസിന്റെ കിരീട പോരാട്ടത്തിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനെ നേരിട്ട മദീന ചാമ്പ്യന്മാരുടെ പ്രകടനമാണ് കളത്തിൽ പുറത്തെടുത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഹിറ്റാച്ചി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയത്.

മദീനയ്ക്കായി എഡുവും രാഹുലുമാണ് ഇരട്ട ഗോളുകൾ നേടി തിളങ്ങിയത്. അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ സീസണിലെ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്.

ജവഹർ മാവൂരിനെ പരാജയപ്പെടുത്തിയാണ് അൽ മദീന ചെർപ്പുള്ളശ്ശേരി ഫൈനലിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial