എടത്തനാട്ടുകരയിൽ ലിൻഷ മണ്ണാർക്കാടിന് തകർപ്പൻ ജയം,

Newsroom

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ലിൻഷ മണ്ണാർക്കാടിന് വൻ വിജയം. ഇന്ന് അഭിലാഷ് കുപ്പൂത്തിനെ നേരിട്ട ലിൻഷ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. ലിൻഷയ്ക്കായി മാക്സ്വെൽ, കുംസൺ എന്നിവർ ഗോളുമായി തിളങ്ങി. അഭിലാഷ് കുപ്പൂത്തിന് ഇത് തുടർച്ചയായ മൂന്നാം തോൽവിയാണ്. ലിൻഷയ്ക്ക് ഇത് തുടർച്ചയായ നാലാം വിജയവും

നാളെ എടത്തനാട്ടുകര സെവൻസിൽ സബാം കോട്ടക്കൽ എ വൈ സി ഉച്ചാരക്കടവിനെ നേരിടും.