കുപ്പൂത്തിൽ ഇന്ന് ഫിഫാ മഞ്ചേരിയും എഫ് സി തൃക്കരിപ്പൂരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് നാലു മത്സരങ്ങൾ നടക്കും. പ്രധാന മത്സരങ്ങൾ നടക്കുന്നത് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലാണ്. കുപ്പൂത്തിൽ ഇന്ന് ഫിഫാ മഞ്ചേരിയും എഫ് സി തൃക്കരിപ്പൂരുമാണ് ഏറ്റുമുട്ടുന്നത് . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. അവസാന നാലു മത്സരങ്ങളിലും ജയമില്ലാതെ ആണ് ഫിഫ വരുന്നത്. നേരത്തെ കുപ്പൂത്തിൽ വെച്ച് ഒരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. തുടർന്നാണ് മത്സരം വീണ്ടും നടത്താൻ തീരുമാനിച്ചത്. ഇന്ന് ജയിക്കുന്നവർ സെമിയിൽ എത്തും.

ഫിക്സ്ചറുകൾ;

വലിയാലുക്കൽ:
സബാൻ vs അൽ മിൻഹാൽ

നീലേശ്വരം:
ഷൂട്ടേഴ്സ് പടന്ന vs കെ എഫ് സി കാളികാവ്

മമ്പാട്:

ജവഹർ മാവൂർ vs ജിംഖാമ തൃശ്ശൂർ

എടത്തനാട്ടുകര:

മത്സരമില്ല

കുപ്പൂത്ത്;
ഫിഫാ മഞ്ചേരി vs എഫ് സി തൃക്കരിപ്പൂർ