കൊപ്പം സെമിയിൽ ഇന്ന് അൽ മദീനയും ഫിഫാ മഞ്ചേരിയും

- Advertisement -

സെവൻസിൽ ഇന്ന് 5 മത്സരങ്ങൾ നടക്കും. ഇന്ന് കൊപ്പം സെവൻസിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. കൊപ്പം സെവൻസിൽ സെമിലീഗിലെ നിർണായക മത്സരത്തിൽ ഇന്ന് ഫിഫാ മഞ്ചേരി അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും. ഫിഫയോട് ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിലും അൽ മദീമ പരാജയപ്പെട്ടിരുന്നു. ആരാധകർക്ക് വേണ്ടിയെങ്കിലും ഇന്ന് അൽ മദീനയ്ക്ക് ജയിക്കേണ്ടതുണ്ട്. തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷമാണ് കൊപ്പത്ത് കളിക്കാൻ അൽ മദീമ എത്തുന്നത്.

ഇന്നത്തെ ഫിക്സ്ചറുകൾ;

വെള്ളമുണ്ട്;
കെ ആർ എസ് കോഴിക്കോട് vs സബാൻ കോട്ടക്കൽ

തെരട്ടമ്മൽ;
ജിംഖാന തൃശ്ശൂർ vs മെഡിഗാർഡ് അരീക്കോട്

തളിപ്പറമ്പ്:
സ്കൈ ബ്ലൂ എടപ്പാൾ vs ലിൻഷാ മണ്ണാർക്കാട്

തുവ്വൂർ:
മത്സരമില്ല

പാലത്തിംഗൽ:
സൂപ്പർ സ്റ്റുഡിയോ മലപ്പുറം vs ബെയ്സ് പെരുമ്പാവൂർ

കൊരങ്ങാട്:

മത്സരമില്ല

മൊറയൂർ:
മത്സരമില്ല

കൊപ്പം:
ഫിഫാ മഞ്ചേരി vs അൽ മദീന

Advertisement