വളാഞ്ചേരിയിൽ കെ എഫ് സി കാളികാവ് ടോസിൽ വിജയിച്ചു

Newsroom

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ കെ എഫ് സി കാളികാവ് വിജയിച്ചു. സബാൻ കോട്ടക്കൽ ടോസിലാണ് കാളികാവിന് മുന്നിൽ പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായിരുന്നു‌. പെനാൾട്ടി ഷൂട്ടൗട്ടിലും കളി തുല്യമായി തുടർന്നു. എന്നിട്ടാണ് അവസാനം ടോസിൽ കളി കാളികാവ് സ്വന്തമാക്കി.

നാളെ വളാഞ്ചേരിയിൽ അൽ മദീന ചെർപ്പുളശ്ശേരി മെഡിഗാഡ് അരീക്കോടിനെ നേരിടും.