കർക്കിടാംകുന്നിൽ എഫ് സി തൃക്കരിപ്പൂരിന് ജയം

- Advertisement -

കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിലെ നാലാം രാത്രിയിൽ എഫ് സി തൃക്കരിപ്പൂരിന് വിജയം. ഇന്ന് അഭിലാഷ് കുപ്പൂത്തിനെ ആണ് എഫ് സി തൃക്കരിപ്പൂർ പരാജയപ്പെടുത്തിയത്‌. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു തൃക്കരിപ്പൂരിന്റെ വിജയം. നാളെ കർക്കിടാംകുന്നിൽ ടൗൺ
അൽ മദീന ചെർപ്പുളശ്ശേരി മെഡിഗാഡ് അരീക്കോടിനെ നേരിടും.

Advertisement