കർക്കിടാംകുന്നിൽ സബാൻ കോട്ടക്കലിന് ജയം

- Advertisement -

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സെവൻസ് മൈതാനത്ത് വീണ്ടും മത്സരം നടന്നു. ഇന്ന് കർക്കിടാംകുന്നിൽ നടന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ വിജയിച്ചു. അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. നാളെ കർക്കിടാംകുന്ന് സെവൻസിൽ ലിൻഷാ മണ്ണാർക്കാട് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Advertisement