കർക്കിടാംകുന്നിൽ ജയവുമായി അൽ ശബാബ്

Newsroom

കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്ന് കർക്കിടാംകുന്ന് സെവൻസിന്റെ ആറാം രാത്രിയിൽ ജിംഖാന തൃശ്ശൂരിനെ ആണ് അൽ ശബാബ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അൽ ശബാബ് തൃപ്പനച്ചിയുടെ വിജയം. നാളെ കർക്കിടാംകുന്നിൽ മത്സരമില്ല‌