മണ്ണാർക്കാട് സെമിയിൽ ഫിഫാ മഞ്ചേരി ഇന്ന് ലിൻഷാ മണ്ണാർക്കാടിനെതിരെ

- Advertisement -

സെവൻസിൽ ഇന്ന് 8 മത്സരങ്ങൾ നടക്കും. ഇന്ന് മണ്ണാർക്കാടിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. മണ്ണാർക്കാട് സെവൻസിന്റെ സെമിയിൽ ഇന്ന് ലിൻഷാ മണ്ണാർക്കാട് ഫിഫാ മഞ്ചേരിയെ നേരിടും. സീസണിൽ ഒരു തവണ മാത്രമെ ഫിഫാ മഞ്ചേരിയും ലിൻഷയും ഏറ്റുമുട്ടിയിട്ടുള്ളൂ. അന്ന് മത്സരം 2-2 എന്ന സമനിലയിൽ പിരിയുകയായിരുന്നു.

ഇന്നത്തെ ഫിക്സ്ചറുകൾ;

തെരട്ടമ്മൽ;
സൂപ്പർ സ്റ്റുഡിയോ vs സ്കൈ ബ്ലൂ

തളിപ്പറമ്പ്:
ടോപ്പ് മോസ്റ്റ് vs മെഡിഗാഡ് അരീക്കോട്

പാലത്തിംഗൽ:
ജിംഖാന തൃശ്ശൂർ vs കെ ആർ എസ് കോഴിക്കോട്

തലശ്ശേരി:
എഫ് സി കൊണ്ടോട്ടി vs ഷൂട്ടേഴ്സ് പടന്ന

ഇരിക്കൂർ:

അഭിലാഷ് കുപ്പൂത്ത് vs എഫ് സി തൃക്കരിപ്പൂർ

കൊപ്പം:
അൽ മദീന vs ഫ്രണ്ട്സ് മമ്പാട്

താമരശ്ശേരി:
സബാൻ കോട്ടക്കൽ vs എഫ് സി തൃക്കരിപ്പൂർ

വണ്ടൂർ:
മത്സരമില്ല

മണ്ണാർക്കാട്:
ലിൻഷ മണ്ണാർക്കാട് vs ഫിഫാ മഞ്ചേരി

മൊറയൂർ:
മത്സരമില്ല

ഒളവണ്ണ:
മത്സരമില്ല

Advertisement