ജിംഖാനയെ വീഴ്ത്തി സ്കൈ ബ്ലൂ എടപ്പാൾ

Newsroom

വലിയാലുക്കലിൽ സ്കൈ ബ്ലൂ എടപ്പാളിന് വിജയം. ഇന്ന് വലിയാലുക്കൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂരിനെയാണ് സ്കൈ ബ്ലൂ എടപ്പാൾ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്കൈബ്ലൂവിന്റെ വിജയം. സീസണിൽ സ്കൈ ബ്ലൂവിന്റെ മൂന്നാം വിജയം മാത്രമാണിത്. നാളെ വലിയാലുക്കൽ സെവൻസിൽ മത്സരമില്ല.

ഇന്നത്തെ സെവൻസിലെ ഫലങ്ങൾ.

വലിയാലുക്കൽ:
സ്കൈ ബ്ലൂ എടപ്പാൾ 2-1 ജിംഖാന തൃശ്ശൂർ

നീലേശ്വരം:
ഫിറ്റ്വെൽ കോഴിക്കോട് 1-1 മെട്ടമ്മൽ ബ്രദേഴ്സ് (ഫിറ്റ്വെൽ പെനാൾട്ടിയിൽ ജയിച്ചു)

മമ്പാട്:
സബാൻ കോട്ടക്കൽ 3-1 ലിൻഷ മണ്ണാർക്കാട്

കുപ്പൂത്ത്;
ഉഷാ തൃശ്ശൂർ 2-0 ബെയ്സ് പെരുമ്പാവൂർ

മൊറയൂർ:

ശാസ്താ തൃശ്ശൂർ 0-1 ടൗൺ ടീം അരീക്കോട്

മങ്കട:
ജവഹർ മാവൂർ 0-1 അൽ മിൻഹാൽ

ഒളവണ്ണ:
ഫ്രണ്ട്സ് മമ്പാട് 1-1 സൂപ്പർ സ്റ്റുഡിയോ(പെനാൾട്ടിയിൽ സൂപ്പർ ജയിച്ചു)