എടക്കര അഖിലേന്ത്യാ സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോടിന് ജയം. ഫ്രണ്ട്സ് മമ്പാടിനെ ആണ് ഫിറ്റ്വെൽക് കോഴിക്കോട് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഫിറ്റ്വെൽ കോഴിക്കോട് ഇന്നലെ നേടിയത്. സീസണിലെ ഫിറ്റ്വെൽ കോഴിക്കോടിന്റെ ആറാം വിജയം മാത്രമാണിത്. ഇന്ന് എടക്കര സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി മെഡിഗാഡ് അരീക്കോടിനെ നേരിടും.