എടക്കരയിൽ സബാൻ കോട്ടക്കലിന് ജയം

- Advertisement -

സബാൻ കോട്ടക്കൽ തങ്ങളുടെ ഗംഭീര ഫോം തുടരുന്നു. ഇന്നലെ എടക്കര അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിലും സബാൻ കോട്ടക്കൽ വിജയിച്ചു. ഇന്നലെ എടക്കര അഖിലേന്ത്യാ സെവൻസിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സബാൻ നേടിയത്. ഇന്ന് എടക്കര സെവൻസിൽ ലിൻഷാ മണ്ണാർക്കാട് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും

Advertisement