അരീക്കോട് സെവൻസിൽ ഇന്ന് കെ എം ജി മാവൂർ ഫിഫാ മഞ്ചേരി പോരാട്ടം

Newsroom

Krs Sevens
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, വേങ്ങര എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. അരീക്കോട് സെവൻസിൽ ഫിഫാ മഞ്ചേരി കെ എം കി മാവൂർ കെ ആർ എസ് കോഴിക്കോടിനെ നേരിടും. മികച്ച പ്രകടനം നടത്തുന്ന രണ്ട് ടീമുകൾ നേർക്കുനേർ വരുന്നത് ഒരു ഗംഭീര മത്സരം തന്നെ ഇന്ന് കാണികൾക്ക് നൽകും.

FIXTURE- 13 -03- 2022

Vengara;
Al Madeena vs Jaya Thrissur

VALANCHERY-THINDALAM;
Friends Mambad vs Jaya Thrissur

Areekode;
Fifa Manjeri vs KMJ Mavoor

Poongod;
No Match