സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ ജില്ലയില്‍ നടത്തുന്നതിനുള്ള സബ് കമ്മിറ്റി യോഗങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി, കള്‍ച്ചറല്‍ കമ്മിറ്റി, സെക്യൂരിറ്റി & പാര്‍ക്കിംഗ് കമ്മിറ്റി, അക്കൊമൊഡേഷന്‍ കമ്മിറ്റി, ഫുഡ് & റിഫ്രഷ്‌മെന്റ് കമ്മിറ്റി, വെന്യൂ അറേഞ്ച്‌മെന്റ് & ഹൗസ് കീപ്പിംഗ് കമ്മിറ്റി എന്നിവയാണ് ചേര്‍ന്നത്.
യോഗത്തില്‍ പ്രദീപ് (ഡി.വൈ.എസ്.പി, മലപ്പുറം), ഷജിലാല്‍ (എസ്.ഐ. മഞ്ചേരി), മറിയുമ്മ ഷെരീഫ് (ചെയര്‍പേഴ്‌സണ്‍ വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി മലപ്പുറം നഗരസഭ), ആയിഷാബി സി.പി. (ചെയര്‍മാന്‍, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി, മലപ്പുറം നഗരസഭ), അബ്ദുല്‍ ഹക്കീം (ചെയര്‍മാന്‍, വിദ്യാഭ്യാസ് സ്റ്റാന്റിംഗ് കമ്മിറ്റി, മലപ്പുറം നഗരസഭ), ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍,വൈസ് പ്രസിഡന്റ് വി.പി.അനില്‍, എക്‌സിക്യുറ്റിവ് മെമ്പര്‍മാരായ സി. സുരേഷ്, കെ.എ. നാസര്‍, അബ്ദുറഹ്‌മാന്‍ കാരാട്ട് (പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍, ജില്ലാ ടഗോഫര്‍ അസോസിയേഷന്‍ സെക്രട്ടറി സജന്‍ ദാസ്, ചന്ദ്രന്‍ കെ (ജില്ലാ കരാട്ടെ അസോസിയേഷന്‍), സുരേന്ദ്രന്‍, രഞ്ജിത്ത് ബാബു സി (ജില്ലാ സെപ്ക്ടാക്രോ അസോസിയേഷന്‍), രഘുരാജ് (ജില്ലാ റോളര്‍സ്‌കേറ്റിംഗ് അസോസിയേഷന്‍), ജോഷി കെ.വി. (ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷന്‍),
Download the Fanport app now!