Picsart 24 07 25 16 26 13 341

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ എവേ ജേഴ്സി പുറത്തിറക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണായുള്ള എവേ ജേഴ്സി പുറത്തിറക്കി. നീല നിറത്തിലുള്ള ഡിസൈനിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ കിറ്റ്. അഡിഡാസാണ് കിറ്റ് ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകളിലു‌മ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും. മികച്ച പ്രതികരണമാണ് ഈ ജേഴ്സിക്ക് ലഭിക്കുന്നത്. യുണൈറ്റഡ് ഹോം ജേഴ്സിയും നേരത്തെ റിലീസ് ചെയ്തിരുന്നു. മാഞ്ചസ്റ്ററിലൂടെ ഒഴുകുന്ന പുഴകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡിസൈൻ.

പ്രീസീസണിൽ ആഴ്സണലിന് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യമായി ഈ ജേഴ്സി അണിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Exit mobile version