പുതിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പുമായി യുവേഫ

- Advertisement -

പുതിയൊരു യൂറോപ്യൻ ചാമ്പ്യൻഷിപ്പുമായി യുവേഫ വരുന്നു. യുവേഫ യൂറോപ കോൺഫെറൻസ് ലീഗ് എന്ന പേരിലാണ് പുതിയ ടൂർണമെന്റ് വരുന്നത്. 2021 ൽ ആയിരിക്കും പുതിയ യൂറോപ്യൻ ടൂർണമെന്റ് വരുന്നത്.

കൂടുതൽ ടീമുകൾക്ക് യൂറോപ്യൻ ഫുട്ബോൾ അനുഭവം നൽകാൻ പുതിയ ടൂർണമെന്റ് സഹായിക്കുമെന്ന് യുവേഫ പറഞ്ഞു. ഇതിന് പുറമേ യുവേഫ നേഷൻസ് ലീഗിന്റെ ഘടനയും മാറും. A,B,C ലീഗുകളിൽ 16 ടീമുകളും D യിൽ 7 ടീമുകളും ആകുമുണ്ടാകുക. ആംസ്റ്റർഡാമിൽ വെച്ച് 2020 മാർച്ച് 3 നാകും ഡ്രോ നടക്കുക.

Advertisement