കോയമ്പത്തൂർ നെഹ്റു ട്രോഫി സൗത്ത് ഇന്ത്യൻ സ്കൂൾ ഫുട്ബോൾ, കേരളാ ടീമുകളായ ജി.വി.എച്ച്.എസ്.എസ് അരിമ്പ്രയ്ക്കും മലപ്പുറം എം.എസ്.പി.എച്ച്.എസിനും ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോയമ്പത്തൂർ: നെഹ്റു ആർട്സ് ആന്റ് സയൻസ് കോളജിൽ നടയ്ക്കുന്ന ആറാമത് നെഹ്റു ട്രോഫി സൗത്ത് ഇന്ത്യൻ ഇന്റർ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് കാലത്ത് നടന്ന മത്സരങ്ങളിൽ അരിമ്പ്ര ജി.വി.എച്ച്.എസ് സ്കൂൾ ഏക പക്ഷീയമായ നാല് ഗോളുകൾക്ക്(4-0) കോയമ്പത്തൂർ എസ്.ജി.വി.എച്ച്.എസ്.എസ് നെയും, മലപ്പുറം എം.എസ്.പി. എച്ച്.എസ്.എസ് ഏക പക്ഷീയമായ നാല് ഗോളുകൾക്ക് (4-0) പി.എം.ജി.എച്ച്.എസ്.എസ് പാലക്കാടിനെയും പരാജയപ്പെടുത്തി.

വിജയികൾ യഥാക്രമം ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് മലപ്പുറം ചേലാമ്പ്രയെയും തിരുവനന്തപുരം പൂവാർ എച്ച്.എസ്.എസ് നെയും നേരിടും.