മാഞ്ചസ്റ്റർ യുണൈറ്റഡിൽ സെപ്റ്റംബറിലെ താരമായി മക്ടോമിനെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിലെ സെപ്റ്റംബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം യുവതാരം മക്ടോമിനെ സ്വന്തമാക്കി. ആരാധകരുടെ വോട്ടെടിപ്പിലൂടെയാണ് മക്ടോകിനെയെ മികച്ച താരമായി തിരഞ്ഞെടുത്തത്. യുവതാരം ഗ്രീൻവുഡിനെയും ജെയിംസിനെയും മറികടന്നാണ് മക്ടോമിനെ ഈ പുരസ്കാരം നേടിയത്. കഴിഞ്ഞ മാസം ജെയിംസ് ആയിരുന്നു ഈ അവാർഡ് നേടിയത്.

ആകെ തളർന്നിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഊർജ്ജത്തോടെ കളിക്കുന്ന മക്ടോമിനെ ആരാധകരുടെ കയ്യടി നേടുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനെതിരെ ഗംഭീര ഗോൾ നേടാനും മക്ടോമിനെയ്ക്ക് ആയിരുന്നു.