ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി മാഞ്ചസ്റ്റർ സിറ്റി ഫാൻസ്‌ കേരള

വിശക്കുന്നവന്റെ ഭാഷ; അത് മനുഷ്യനായാലും മറ്റ് ജീവികൾക്കായാലും ഒന്ന് തന്നെയാണ്: വിശക്കുന്നവന് അന്നം കൊടുക്കുന്നവൻ ഈശ്വര സമാനൻ

കേരളത്തിലെ മാഞ്ചെസ്റ്റെർ സിറ്റി ഫാൻസ്‌ അസോസിയേഷൻ സിറ്റിസൺസ് കേരളയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു നേരത്തെ ആഹാരത്തിനായി കൈകോർത്തു. മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി സംസാര സ്പെഷ്യൽ സ്കൂളിലെ വിദ്ധാർത്ഥികൾക്കൊപ്പമായിരുന്നു,അവരുടെ കളിചിരികളുടെ അവരോടൊപ്പം ഒന്നിച്ചു.

35ൽ പരം കുട്ടികൾ രജിസ്റ്റർ ചെയ്ത വിദ്യാലയത്തിൽ അസൗകര്യങ്ങൾക്കു നടുവിലും ഇപ്പോഴും 15പേരുണ്ട്.
സമൂഹത്തിൽ പലപ്പോഴും അവഗണന നേരിടുന്ന ഇവർക്കൊരു താങ്ങായി സിറ്റിസൺസ്‌കേരള പുതിയ സംരഭത്തിനൊരു തുടക്കം കുറിച്ചിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊണ്ടോട്ടിയിലും റോയൽ ട്രാവൽസ് ഫൈനലിൽ
Next articleകേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് ഫുട്ബോൾ അല്ലാ എന്ന് ഡെൽഹി കോച്ച്