സംസ്ഥാന യൂത്ത് (U-20) ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ, മലപ്പുറം ജില്ലാ ടീമിനെ അവിനാഷ് നയിക്കും

Newsroom

Resizedimage 2026 02 10 10 17 16 1


തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന യൂത്ത് (U-20) ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ അവിനാഷ് നയിക്കും.

മറ്റ് ടീം അംഗങ്ങൾ
ഫയദ് ഫിറോസ്, മുഹസ്സിൻ പിപി, ഹാഷിം സി, മിൻഹാജ് വി, ഡാനിഷ് എംവി, ഫിദിൻ സി എച്ച്, ബെൻ റോഷൻ ബെന്നി, മുഹമ്മദ് ഹാഷിം ഇ കെ, അജ്സൽ റബീഹ്, സിനാൻ ജലീൽ, ഷെറിൽ ഷാജി തോമസ്, മുഹമ്മദ് അൻഷാദ് എം, ഷാദിൻ കെ കെ, മുഹമ്മദ് ജിഷാൻ കെ, അമൽജിത്ത് പി വി, അനന്ദു പി, അൻഷിദ് എൻ, അമീൻ മുഹമ്മദ് സി, ഷരൺ ദേവ് പിഎം.


മേനേജർ – ദിലീപ് പി, ചീഫ് കോച്ച് അൻവർ സാദത്ത് എം . ആദ്യ മത്സരം 12/02/26 ന് വൈകുന്നേരം നാല് (4) മണിക്ക് പാലക്കാട് – ഇടുക്കി വിജയികളുമായി നടക്കും.