മലപ്പുറം, ജൂനിയർ, സബ് ജൂനിയർ, പെൺകുട്ടികളുടെ ജില്ലാ ടീം തിരഞ്ഞെടുപ്പ്

Newsroom

Picsart 23 08 13 17 09 43 983
Download the Fanport app now!
Appstore Badge
Google Play Badge 1

ആഗസ്റ്റ് അവസാന വാരത്തിൽ ആരംഭിക്കുന്ന സംസ്ഥാന സബ് ജൂനിയർ, ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ( പെൺകുട്ടികൾ) പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ഫുട്ബാൾ ടീമിന്റെ തിരഞ്ഞെടുപ്പ് 15/08/23 ചൊവ്വാഴ്ച പകൽ 3 മണിക്ക് വണ്ടൂർ വി എം സി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്. 01/01/2010 നും 31/12/2011 നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്ക് സബ് ജൂനിയർ സെലക്ഷൻ ട്രയൽസിലും, 01/01/2007 നും 31/12/2009 നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്ക് ജൂനിയർസെലക്ഷൻ ട്രയൽസിലും പങ്കെടുക്കാവുന്നതാണ്.