വയനാടിൻ്റെ ദുരിതാശ്വാസത്തിനായി മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ്റെ അഫിലിയേറ്റഡ് ക്ലബ്ബുകളിൽ നിന്നും പിരിച്ച ഒരു ലക്ഷം രൂപ മഞ്ചേരി എംഎൽഎയുഎ ലത്തീഫ്,എഐഎഫ്എഫ് പ്രസിഡൻറ് കല്യാൺ ചൗബ, വൈസ് പ്രസിഡൻറ് എൻ എ ഹാരിസ്, സെക്രട്ടറി ജനറൽ അനിൽ കുമാർ,കെ എഫ് എ പ്രസിഡൻ്റ് നവാസ് മീരാൻ,മലപ്പുറം സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്വി പി അനിൽ,കെ എഫ് എ വൈസ് പ്രസിഡൻറ് മുഹമ്മദ് സലീം എം, എക്സികുട്ടീവ് മെമ്പർ പ്രഫ. പി അഷറഫ്,ഐ എം വിജയൻ എന്നിവരുടെ സാനിധ്യത്തിൽ എംഡിഎഫ്എ പ്രസിഡൻ്റ് ജലീൽ മയൂര, ഹോണ. സെക്രട്ടറി ഡോ. പി എം സുധീർ കുമാർ, ട്രഷറർ നയീം എന്നിവർ മലപ്പുറം ജില്ലാ അസി. കളക്ടർ എൻ എ ആര്യക്ക് ചെക്ക് കൈമാറി.