അർനോൾഡിന്റെ പരിക്ക് സാരമുള്ളതാണ് എന്ന് ലിവർപൂൾ പരിശീലകൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നവംബർ 9-ന് ആസ്റ്റൺ വില്ലയ്‌ക്കെതിരായ ലിവർപൂളിൻ്റെ 2-0 ജയത്തിന് ഇടയിൽ ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡിന് പരിക്കേറ്റൊരുന്നു. ഈ പരിക്ക് സാരമുള്ളതാണ് എന്ന് ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട് പറഞ്ഞു.

1000721324

ഹാംസ്ട്രിംഗ് പ്രശ്നം കാരണം 25-ാം മിനിറ്റിൽ അലക്സാണ്ടർ-അർനോൾഡ് കളം വിടാ. നിർബന്ധിതനായിരുന്നു. ഗ്രീസിനും അയർലൻഡിനുമെതിരായ ഇംഗ്ലണ്ടിൻ്റെ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾ അദ്ദേഹം കളിക്കില്ല. ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞാലും ഒന്നോ രണ്ടൊ മത്സരങ്ങൾ അർനോൾഡിന് നഷ്ടമായേക്കും.

ലിവർപൂളിൻ്റെ വിജയം പ്രീമിയർ ലീഗിൽ അവരുടെ ഒന്നാം സ്ഥാനത്തെ ലീഡ് അഞ്ച് പോയിൻ്റായി ഉയർത്തി,