കേരള യുണൈറ്റഡ് പരിശീലകനായി സഹീദ് റമോൺ

Newsroom

Img 20221019 015652
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മൊഹമ്മദൻ സ്പോർട്സ് പരിശീലകനെ സ്വന്തമാക്കി കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ്

മൊഹമ്മദൻ സ്പോർട്സ് ക്ലബ്ബിനെ ഐ-ലീഗ് രണ്ടാം ഡിവിഷൻ വിജയത്തിലേക്ക് നയിച്ച മുഖ്യ പരിശീലകനായ നൈജീരിയൻ കോച്ച് , സഹീദ് റാമോണിനെ സ്വന്തമാക്കി കേരളം യുണൈറ്റഡ്. ഒരു സീസണത്തേക്കു ആണ് കരാർ.
” ഈ വരുന്ന കേരള പ്രീമിയർ ലീഗിൽ, വിജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം” പരിശീലകൻ സഹീദ് രാമോൻ പറഞ്ഞു

Img 20221019 015652Img 20221019 Wa0007

“വളരെ റിസൾട്ട് ഓറിയന്റഡ് ആയ ഒരു പരിശീലകൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുൻ ക്ലബ് ചരിത്രത്തിൽ നിന്നും അത് വ്യക്തമാണ്. എന്ത് കൊണ്ടും കേരള യുണൈറ്റഡിന് യോജിക്കുന്ന ഒരു പരിശീലകൻ ആണ് രാമോൻ ” – United World Group, Sports Technical director Ahmed Afify പറഞ്ഞു