കണ്ണൂർ ജില്ലാ സീനിയർ വനിതാ ഫുട്ബോൾ ടീം സെലക്ഷൻ നാളെ നടക്കും. നാളെ രാവിലെ 8 മണിക്ക് ജഹർ സ്റ്റേഡിയത്തിൽ വെച്ചാകും സെലക്ഷൻ നടക്കുക. 31.12.2001ന് മുമ്പ് ജനിച്ചവർ ആയിരിക്കണം പങ്കെടുക്കേണ്ടത്. രജിസ്ട്രേഷൻ ഫീസ് 100 രൂപ. ഫുട്ബോൾ കിറ്റും തിരിച്ചറിയൽ കാർഡും കൊണ്ട് വരണം.
കൂടുതൽ വിവരങ്ങൾക്ക് : 9446338044, 9400302140
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
