ഒക്ടോബർ 13 മുതൽ 17 വരെ മലേഷ്യയിൽ നടക്കുന്ന 2023 ലെ മെർദേക്ക കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. 26 പേരുടെ ലിസ്റ്റിൽ നിന്ന് 3 പേരെ ഒഴിവാക്കിയാണ് ദേശീയ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് ഇന്ന് പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് താരം ജീക്സൺ, ഫോർവേഡ് വിക്രം പ്രതാപ് സിംഗ്, ധീരജ് സിങ് എന്നിവർ ടീമിൽ നിന്ന് പുറത്തായി. ജീക്സൺ പരിക്ക് ആയതു കൊണ്ടാണ് ടീമിൽ നിന്ന് മാറിയത്.
ആതിഥേയരായ മലേഷ്യ, താജിക്കിസ്ഥാൻ എന്നീ ടീമുകളാണ് മെർദേക്ക കപ്പ് 2023ലെ മറ്റ് ടീമുകൾ. നോക്കൗട്ട് അടിസ്ഥാനത്തിൽ ഇന്ത്യ ഒക്ടോബർ 13ന് നടക്കുന്ന രണ്ടാം സെമിയിൽ ആതിഥേയരായ മലേഷ്യയെ നേരിടും. പലസ്തീൻ ടൂർണമെന്റിൽ നിന്ന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.
The 26 member probable list are as follows –
Goalkeepers: Gurpreet Singh Sandhu, Amrinder Singh, Vishal Kaith .
Defenders: Nikhil Poojary, Roshan Singh, Sandesh Jhingan, Anwar Ali, Mehtab Singh, Lalchungnunga, Akash Mishra and Subhasish Bose.
Midfielders: Suresh Singh, Anirudh Thapa, Rohit Kumar, Sahal Abdul Samad, Brandon Fernandes, Lallianzuala Chhangte, Udanta Singh, Mahesh Singh Naorem, Liston Colaco and Nandhakumar Sekar.
Forwards: Sunil Chhetri and Manvir Singh.
Head Coach: Igor Stimac