ഇന്ത്യൻ വനിതാ ലീഗ് ഡിസംബറിൽ, ഫിക്സ്ചർ എത്തി

Newsroom

ഇന്ത്യൻ വനിതാ ലീഗ് സീസബ്ബ് 2023 ഡിസംബർ 8 ന് ആരംഭിക്കും‌. ലീഗ് ഫിക്സ്ചർ ഇന്ന് AIFF പ്രഖ്യാപിച്ചു. ലീഗ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി കോഴിക്കോട്ട് വെച്ച് സേതു എഫ്‌സിയെ നേരിടും. അവസാന മൂന്ന് സീസണിലും ഗോകുലം കേരള ആയിരുന്നു ഇന്ത്യൻ വനിതാ ലീഗ് കിരീടം നേടിയത്‌.

ഇന്ത്യ 23 05 19 22 19 19 685

ഏഴ് ടീമുകളാണ് ഇത്തവണ ഐഡബ്ല്യുഎല്ലിൽ കളിക്കുന്നത്. ഗോകുലം കേരള എഫ്‌സി, കിക്ക്‌സ്റ്റാർട്ട് എഫ്‌സി, സേതു എഫ്‌സി, ഒഡീഷ എഫ്‌സി, ഈസ്റ്റ് ബംഗാൾ, ഹോപ്‌സ് എഫ്‌സി, സ്‌പോർട്‌സ് ഒഡീഷ എന്നിവരാണ് ക്ലബുകൾ. ഹോം എവേ ഫോർമാറ്റിൽ ആകും മത്സരങ്ങൾ നടക്കുക.

ഫിക്സ്ചർ;

20231006 213238

20231006 213243