യുവതാരം സൊങ്പു സിങ്സിറ്റ് ഇനി ഈസ്റ്റ് ബംഗാളിനൊപ്പം ഐ എസ് എല്ലിൽ

Img 20210907 202239

മണിപ്പൂർ സ്വദേശി ആയ സൊങ്പു സിങ്സിറ്റിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. 22കാരൻ ഈസ്റ്റ് ബംഗാളിൽ ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ താരം കഴിഞ്ഞ സീസണിൽ നെരോകയ്ക്ക് ഒപ്പം ഐ ലീഗ് കളിക്കുക ആയിരുന്നു. സോങ്പു സിങ്സിറ്റിന്റെ ആദ്യ ഐ ലീഗ് ക്ലബായിരുന്നു നെരോക. മുമ്പ് എഫ് സി കംഗ്ലായി, മുവൻലായി അത്ലറ്റിക് എന്നീ ക്ലബുകൾക്ക് വേണ്ടിയാണ് സിങ്സിറ്റ് കളിച്ചിട്ടുള്ളത്.

Previous articleക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചു
Next articleബാഴ്സലോണ സെവിയ്യ മത്സരം മാറ്റിവെച്ചു