സുഭാഷിഷ് റോയ് ചൗദരിക്ക് അപൂർവ്വ നേട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗദരിക്ക് ഇന്നലെ മികച്ച ദിവസമാായിരുന്നു കൊൽക്കത്തയിൽ എങ്കിലും ഇന്നലത്തെ മത്സരത്തിൽ സുഭാഷ് റോയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമുണ്ടായി. ഇന്നലെ ഐ എസ് എല്ലിലെ 250ആം മത്സരം ആയിരുന്നു. ഐ എസ് എല്ലിലെ ആദ്യ മത്സരത്തിലും 250ആം മത്സരത്തിലും കളിച്ച ഒരേയൊരു താരമായി ഇന്നലെ സുഭാഷിഷ്.

ഐ എസ് എല്ലിന്റെ 2014ലെ ഉദ്ഘാടന മത്സരത്തിൽ സുഭാഷിഷ് റോയ് കളിച്ചിരുന്നു. അന്ന് അത്ലറ്റിക്കോ കൊൽക്കത്തയ്ക്കായി ആയിരുന്നു സുഭാഷിഷ് ഗ്ലോവ് അണിഞ്ഞത്. മുംബൈ സിറ്റിയെ അന്ന് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സുഭാഷിഷിന്റെ കൊൽക്കത്ത തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial