Browsing Category

Indian Super League

Indian Super League, ISL, ISL News,  ISL Live,  ISL Malayalam News,  Kerala Blasters,  Sahal Abdul Samad ഇന്ത്യൻ സൂപ്പർ ലീഗ് ഐ എസ് എൽ മലയാളം വാർത്ത കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ Mohun Bagan

ഉത്തേജക മരുന്ന്, എ ടി കെ മോഹൻ ബഗാൻ താരം അശുതോഷ് മെഹ്തയ്ക്ക് 2 വർഷം വിലക്ക്

എ ടി കെ മോഹൻ ബഗാ‌ൻ താരം അശുതോഷ് മെഹ്തക്ക് രണ്ട് വർഷം ഫുട്ബോളിൽ നിന്ന് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനാൽ NADA ഉത്തേജക വിരുദ്ധ അച്ചടക്ക കമ്മീഷൻ ആണ് രണ്ട് വർഷത്തെ വിലക്ക് നേരിടുന്നത്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്…

യുവ സ്ട്രൈക്കർ പാർഥിബ് ഗൊഗോയ് നോർത്ത് ഈസ്റ്റിൽ

ആസാം സ്വദേശി ആയ യുവ സ്ട്രൈക്കർ പാർഥിബ് ഗൊഗോയിയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. 19കാരനായ പാർഥിബ് അവസാന മൂന്ന് സീസണുകളായി ഐലീഗിൽ ഇന്ത്യൻ ആരോസിന് ഒപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഭാഗമായിട്ടുണ്ട് ഈ യുവതാരം. പാർഥിബിന്റെ…

സന്തോഷ് ട്രോഫി ടോപ് സ്കോറർ ജെസിൻ ഇനി ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ

സന്തോഷ് ട്രോഫിയോടെ വലിയ താരമായി മാറിയ ജെസിൻ അവസാനം തന്റെ ക്ലബ് മാറ്റം പൂർത്തിയാക്കുന്നു. കേരള യുണൈറ്റഡിന്റെ താരമായിരുന്ന ജെസിനെ ഈസ്റ്റ് ബംഗാൾ ആണ് സ്വന്തമാക്കിയത്. താരം ഇന്നലെ കൊൽക്കത്തയിൽ എത്തിയ ജെസിൻ ഇന്ന് മെഡിക്കൽ പൂർത്തിയാക്കി കരാർ…

ഔദ്യോഗിക പ്രഖ്യാപനം എത്തി, പ്രശാന്ത് മോഹൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു!!

കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ അവസാന അറ് സീസണുകളായി ഉണ്ടായിരുന്ന പ്രശാന്ത് ഇനി ക്ലബിനൊപ്പം ഇല്ല. പ്രശാന്ത് മോഹൻ ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ടീമിൽ ഏറ്റവും കൂടുതൽ കാലമായി…

ഐ എസ് എൽ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം, പ്രൊമോ എത്തി | Exclusive Video

ഐ എസ് എസ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ. ഇതിനു മുന്നോടിയായി ഇന്ന് സീസൺ പ്രൊമോ വീഡിയോ ഐ എസ് എൽ പുറത്ത് ഇറക്കി. ഐ എസ് എൽ ക്ലബുകളിലെ പ്രധാന താരങ്ങളെ അണിനിരത്തി ആണ് ഒരു മിനുട്ടിനടുത്ത് മാത്രം ദൈർഘ്യം ഉള്ള പ്രൊമോ…

ഇന്ത്യൻ ടീമിൽ ചേരാനായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ യാത്ര തിരിച്ചു

കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യൻ ക്യാമ്പിൽ ചേരാനായി കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ നാലു താരങ്ങൾ യാത്ര തിരിച്ചു. ബ്ലാസ്റ്റേഴ്സിലെ നാലു താരങ്ങൾ ആയിരുന്നു ഇന്നലെ പ്രഖ്യാപിച്ച സ്റ്റിമാചിന്റെ സ്ക്വാഡിൽ ഇടം നേടിയത്. സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി,…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സന്നാഹ മത്സരം കളിക്കും

ഐ എസ് എൽ പുതിയ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ഒരു സൗഹൃദ മത്സരം കളിക്കും. പനമ്പിള്ളി നഗർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കെ പി എൽ ടീമായ എം എ കോളേജിനെ ആകും നേരിടുക. വൈകിട്ട് 4.30നാണ് മത്സരം.…

എ ടി കെ മോഹൻ ബഗാൻ വിട്ട അമ്രീന്ദർ സിംഗ് ഇനി ഒഡീഷ എഫ് സിയിൽ

മോഹൻ ബഗാൻ വിട്ട ഗോൾ കീപ്പർ അമ്രീന്ദർ സിംഗ് ഒഡീഷ എഫ് സിയിൽ എത്തി. ഒഡീഷ താരത്തെ സ്വന്തമാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ വലിയ തുക നൽകി ടീമിൽ എത്തിച്ച അമ്രീന്ദറിന് മോഹൻ ബഗാനിൽ നല്ല കാലമായിരുന്നില്ല. കോച്ചും…

കേരള ബ്ലാസ്റ്റേഴ്സ് vs കേരള ടീം, സൗഹൃദ മത്സരത്തിന്റെ Highlights | Video

കേരള ബ്ലാസ്റ്റേഴ്സും കേരള നാഷണൽ ഗെയിംസ് ഫുട്ബോൾ ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിന്റെ ഹൈലൈറ്റ്സ് ക്ലബ് പുറത്തു വിട്ടു. മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. പ്രീസീസൺ ടൂർ കഴിഞ്ഞ് കേരളത്തിൽ എത്തിയ…

കേരള ബ്ലാസ്റ്റേഴ്സ് ഒരോ ആയുധവും തേച്ചു മിനുക്കുകയാണ്, ടീമിന്റെ പരിശീലനം കാണാം | Video

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ എത്തിയ ശേഷമുള്ള ആദ്യ ട്രെയിനിങ് വീഡിയോ ക്ലബ് പങ്കുവെച്ചു. പ്രീസീസൺ ആരംഭിച്ച ശേഷം കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെക്കുന്ന അഞ്ചാമത്തെ അൺ ഫിൽട്ടേർട് ട്രെയിനിങ് വീഡിയോ ആണിത്‌. ക്ലബ് മൂന്ന് ദിവസം മുമ്പ് മാത്രമാണ്…