പുതിയ സീസണായുള്ള ടീം, ജേഴ്സി നമ്പറും ജംഷദ്പൂർ പ്രഖ്യാപിച്ചു

- Advertisement -

2018-19 സീസണായുള്ള സ്ക്വാഡും ഒപ്പം നികവിലുള്ള സ്ക്വാഡിലെ താരങ്ങളുടെ ജേഴ്സി നമ്പറുകളും ജംഷദ്പൂർ എഫ് സി പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചിട്ടുള്ള. ഓസ്ട്രേലിയൻ ഇതിഹാസ ടിം കാഹിൽ 17ആം നമ്പർ ജേഴ്സി ആകും ജംഷദ്പൂരിനായി അണിയുക.

Subrata Paul (GK) – 1

Sanjay Balmuchu – 2

Raju Gaikwad – 3

Jose Luis Espinosa Arroyo – 5

Pratik Chowdhary – 5

Mario Arques Blasco – 6

Pablo Morgado – 7

Vishal Das – 8

Jerry Mawhmingthanga – 10

Farukh Choudhary – 11

Sumeet Passi – 12

MD Rafique Ali Sardar – 13

Mobashir Rahman – 15

Robin Gurung – 16

Tim Cahill – 17

Carlos Calvo – 19

Sergio Cidoncha – 20

Bikash Jairu – 21

Emerson Gomes De Moura -22

Michael Soosairaj – 23

Dhanachandra Singh – 25

Yumnam Raju – 26

Karan Amin – 27

Gourav Mukhi – 28

Subhasish Roy Chowdhury (GK) – 29

Advertisement